Daily Malayalam Bible Quiz (July 04)

1➤ പാപികൾ ക്രൂരമായി കുരുക്കിൽപ്പെടുത്തുന്നത് ആരെ?

1 point

2➤ കൃപാസനത്തിന്റെ നീളവും വീതിയും എത്ര?

1 point

3➤ കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ലന്ന് പരിശുദ്ധാത്മാവു വെളിപ്പെടുത്തിയിരുന്നതാർക്കായിരുന്നു?

1 point

4➤ "സകല തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീർത്തിക്കും" എന്ന് കന്യകാമറിയത്തെപ്പോലെ പ്രകീർത്തിച്ച ഒരു സ്ത്രീ ഉത്പത്തി പുസ്തകത്തിലൂണ്ട്. അവൾ ആര്?

1 point

5➤ സേത്തിന്റെ മകൻ എനോഷിന്റെ കാലത്ത് തുടങ്ങിയതെന്ന് ബൈബിൾ ഗ്രന്ഥകർത്താവ് എഴുതുന്നതെന്തിനെപ്പറ്റി?

1 point

6➤ യേശുവിന്റെ വംശാവലിയിൽ ജോസിയായുടെ പിതാവ് ആരായിരുന്നു?

1 point

7➤ ലേവിക്ക് യോക്കേബേദ് എന്ന മകൾ ജനിച്ചത് എവിടെവച്ചാണ്?

1 point

8➤ "ഇല്ലെങ്കിൽ അവർ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയും" (28:43). എന്തു ചെയ്തില്ലെങ്കിൽ?

1 point

9➤ ""................................ ഇന്ന് എന്റെ വാക്കു കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും.......................... എന്നെപ്പോലെ ആകണമെന്നാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്."" ഈ മറുപടിക്ക് കാരണമായ ചേദ്യമേത്?

1 point

10➤ മത്താ. 20:27 ലെ വാക്യം കണ്ടുപിടിക്കുക

1 point

You Got