Daily Malayalam Bible Quiz (July 05)

1➤ "ഒരു രാത്രി ഞങ്ങൾ ഇരുവരും സ്വപ്നം കണ്ടു. വ്യത്യസ്തമായ അർത്ഥമുളള സ്വപ്നങ്ങൾ" ഇവിടെ പ്രതിപാദിക്കുന്ന സ്വപ്നങ്ങൾ എന്തിനെപ്പറ്റിയാണ്?

1 point

2➤ ഇസ്രായേൽക്കാർ തന്റെ അതിർത്തിയിലൂടെ കടന്നുപോകാൻ തടസ്സം നിന്നതാര്?

1 point

3➤ മോശ ഇസ്രായേൽ ജനത്തിൽ നിന്ന് 70 പേരെ സമാഗമകൂടാരത്തിനുചുറ്റും വിളിച്ചുകൂട്ടിയപ്പോൾ കർത്താവ് മോശയിൽ നിന്നെടുത്ത് അവർക്കു നല്കിയതെന്ത്?

1 point

4➤ ശരിയായ പ്രസ്താവനയേത്?

1 point

5➤ മനുഷ്യപുത്രന്റെ ആഗമനം ആരുടെ ദിവസങ്ങൾപോലെ ആയിരിക്കുമെന്നാണ് മത്താ 24,37 പറയുന്നത്?

1 point

6➤ "നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠൻ" എന്ന് സുഭാഷിതങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?

1 point

7➤ കൊറിന്തോസിൽ വച്ച് കർത്താവ് ദർശനത്തിൽ പൗലോസിനോട് പറഞ്ഞതെന്ത്?

1 point

8➤ ജോസഫിന്റെ സഹോദരന്മാർ അവസാനമായി പറഞ്ഞ വാക്യമേത്?

1 point

9➤ അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയതെന്ത്?

1 point

10➤ "ഇതാ നിനക്കു മുൻപ് ഹൊറേബിലെ പാറമേൽ ഞാൻ നിൽക്കും. നീ പാറയിൽ അടിക്കുമ്പോൾ അതിൽനിന്ന് ജനത്തിന് കുടിക്കാൻ വെള്ളം പുറപ്പെടും". ഈ ഭാഗത്തെ സൂചിപ്പിക്കുന്ന സങ്കീർത്തനഭാഗം ഏത്?

1 point

You Got