Daily Malayalam Bible Quiz (July 06)

1➤ "ഞങ്ങൾ സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ?" എന്ന് യേശുവിനോട് ചോദിച്ചത് ആര്?

1 point

2➤ ആരുടെ വിശ്വാസം കണ്ടാണ് യേശു തളർവാതരോഗിയെ സുഖപ്പെടുത്തിയത്?

1 point

3➤ എന്റെ വംശത്തിന്റെ പൗരാഹിത്യത്തെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല. എന്റെ വംശത്തിൽ നിന്നാരും ബലിപീഠത്തിൽ ശുശ്രൂഷ ചെയ്തിട്ടില്ല. 12 ഇസ്രായേൽ ഗോത്രങ്ങളിൽ പ്രബലമായ എന്റെ ഈ വംശത്തിന്റെ പേരെന്ത്?

1 point

4➤ റോമായിലെത്തിയപ്പോൾ പൗലോസിനെ ആകാംക്ഷാപൂർവ്വം അനേ്വഷിക്കു കയും വന്നുകാണുകയും ചെയ്തതാര്?

1 point

5➤ മിരിയാമിനെ എവിടെയാണ് സംസ്കരിച്ചത്?

1 point

6➤ കാദേഷ് എന്ന സ്ഥലം എവിടെയാണ്?

1 point

7➤ സുഭാ 8:15ൽ ഉൾപ്പെടുന്നത് ഏത്?

1 point

8➤ "തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു . . .. " പൂരിപ്പിക്കുക.

1 point

9➤ "നിങ്ങൾ എനിക്കു . . . ഞാൻ നിങ്ങളെ മറ്റു ജനതകളിൽ നിന്നു വേർതിരിച്ചിരിക്കുന്നു"

1 point

10➤ മത്താ. 20:27 ലെ വാക്യം കണ്ടുപിടിക്കുക

1 point

You Got