Daily Malayalam Bible Quiz (July 07)

1➤ "എഫ്രായിം" എന്ന വാക്കിന്റെ അർത്ഥം?

1 point

2➤ വി. യോഹന്നാൻ "കുഞ്ഞുമക്കളേ" എന്ന് എത്രപ്രാവശ്യം അഭിസംബോധന ചെയുന്നുണ്ട്?

1 point

3➤ ഇസ്രായേൽമക്കൾ മരുഭൂമിയിൽ എത്രനാൾ അലഞ്ഞുതിരിയണം?

1 point

4➤ "ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ". ആരുടെ വാക്കുകൾ?

1 point

5➤ "നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ". ആരാണ് "നിങ്ങൾ"?

1 point

6➤ ഏതു സാഹചര്യത്തിലാണ് ഏഴാം വർഷം അടിമയുടെ ഭാര്യയക്കും മക്കൾക്കും സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്തത്?

1 point

7➤ "ദഹനബലിയായി പക്ഷിയെയാണർപ്പിക്കുന്നതെങ്കിൽ, അതു ...... ആയിരിക്കണം". പൂരിപ്പിക്കുക

1 point

8➤ "ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾഅതു പൂർത്തിയാക്കാൻ വേണ്ട വക തനിക്കുണ്ടോ എന്നു അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടിനോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്", . ഈ വാക്യത്തിലൂടെ യേശു പഠിപ്പിക്കുന്ന സന്ദേശമെന്ത്?

1 point

9➤ പെസഹാ ആചരിക്കാൻ കഴിയാത്തവിധത്തിൽ അശുദ്ധരായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയുന്നവർക്കുള്ള പെസഹാ ആചരണം എപ്പോൾ? (9:11)

1 point

10➤ "നിങ്ങൾ എനിക്കു . . . ഞാൻ നിങ്ങളെ മറ്റു ജനതകളിൽ നിന്നു വേർതിരിച്ചിരിക്കുന്നു"

1 point

You Got