Daily Malayalam Bible Quiz (July 08)

1➤ എത്രാം ദിവസമാണ് ലേവീ ഗോത്രം ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ സമർപ്പിച്ചത്?

1 point

2➤ കർത്താവിന്റെ രണ്ടാമത്തെ ആഗമനം വരെ ക്രിസ്ത്യാനികൾ പ്രവർത്തനനിരതരാകണമെന്നും അപ്പോൾ അവർക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നു പഠിപ്പിക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമയേത്?

1 point

3➤ "നീ ഇതു ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്". ശതാധിപനുവേണ്ടി യേശുവിന്റെ പക്കൽ ശുപാർശ ചെയ്തത് ആര്?

1 point

4➤ പാപപരിഹാരദിനത്തിൽ കാളക്കുട്ടിയെ അർപ്പിച്ചത് എന്തിന്?

1 point

5➤ പൂരിപ്പിക്കുക സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ""നിങ്ങൾ കരയുകയും വിലപിക്കുകയും ചെയും ......................

1 point

6➤ മനുഷ്യരുടെ മുമ്പിൽ യേശുവിനെ ഏറ്റുപറയുന്നവർക്കുളള പ്രതിഫലമെന്ത്?

1 point

7➤ "നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ". അധ്യായം, വാക്യം?

1 point

8➤ പൊൻമേശയിൽ വയ്ക്കാൻ എത്ര അപ്പങ്ങളാണ് ഉണ്ടാക്കേണ്ടിയിരുന്നത്?

1 point

9➤ ശരിയായത് ഏത്?

1 point

10➤ "മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലും വച്ച് . . ." പൂരിപ്പിക്കുക.

1 point

You Got