Daily Malayalam Bible Quiz (July 09)

1➤ ദൈവം ഒരു വ്യക്തിയെ പരീക്ഷിക്കുന്നതായി ഉത്പത്തി ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന ഏക സംഭവം?

1 point

2➤ മത്താ 7,13-14ൽ ഇടുങ്ങിയവാതിലിനെക്കുറിച്ചു പറയുന്നതിനു സമാന്തരമായി മറ്റു സുവിശേഷങ്ങളിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

1 point

3➤ " . . . ആദരിക്കുന്നവൻ ജീവനിലേക്കുള്ള പാതയിലാണ്." പൂരിപ്പിക്കുക.

1 point

4➤ മർക്കോ 9:1213ൽ ആരു തമ്മിലുളള ബന്ധത്തെപ്പറ്റിയാണ് യേശു പഠിപ്പിക്കുന്നത്?

1 point

5➤ യേശുവിന്റെ രൂപാന്തരീകരണവേളയിൽ കേട്ട സ്വരം വി. മത്തായി എപ്രകാരമാണ് വിവരിക്കുന്നത്?

1 point

6➤ "ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതക്കു് നല്കപ്പെടും" ഈ ജനതയാര്?

1 point

7➤ "അവനിൽ സത്യമില്ല". ആരിൽ?

1 point

8➤ "ഈ ജനത്തെ താങ്ങാൻ ഞാൻ ശക്തനല്ല; അത് എന്റെ കഴിവിനതീതമാണ്". ആര് ആരോടു പറഞ്ഞു?

1 point

9➤ ശിമയോന്റെ അമ്മായിയമ്മയുടെ പനി സൗഖ്യമാക്കുന്നതിന് യേശുവിന്റെ പക്കൽ അപേക്ഷിച്ചത് ആര്?

1 point

10➤ "നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയും". എപ്പോൾ?

1 point

You Got