Daily Malayalam Bible Quiz (July 10)

1➤ മത്താ. 11:25..27 വാക്യങ്ങളിലെ യേശുവിന്റെ പ്രാർത്ഥനയിൽ എത്ര പ്രാവശ്യം "പിതാവിന്റെ" നാമം ഉപയോഗിക്കുന്നു?

1 point

2➤ "നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു് പോകാം" യേശു ശിമയോനോടും കൂടെയുണ്ടായിരുന്നവരോടും ഇപ്രകാരം പറഞ്ഞതെന്തുകൊണ്ട്?

1 point

3➤ ജറുസലേമിലെ ക്രിസ്ത്യാനികളിൽ ദരിദ്രരായവർക്ക് സംഭാവന കൊടുക്കാൻ ഏതു പ്രദേശങ്ങളിൽ നിന്നുളളവരാണ് സന്മനസ്സു കാണിച്ചത്?

1 point

4➤ "ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം". അധ്യായവും വാക്യവും എഴുതുക

1 point

5➤ "വേറൊരു ദൂതൻ . . . സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നുവരുന്നതു ഞാൻ കണ്ടു." പൂരിപ്പിക്കുക.

1 point

6➤ " . . . വെടിഞ്ഞു ജീവിക്കുവിൻ; . . . പാതയിൽ സഞ്ചരിക്കുവിൻ."

1 point

7➤ എഫേസോസുകാർ എന്തു ചെയ്യണമെന്ന് ഉപദേശിച്ചുകൊണ്ടാണ് പൗലോസ് ലേഖനം അവസാനിപ്പിക്കുന്നത്?

1 point

8➤ ദുഃഖത്തിൻമേൽ ദുഃഖം ഉണ്ടാകാതിരിക്കാൻവേണ്ടി ദൈവം പൗലോസിനോടു കാണിച്ചത്?

1 point

9➤ "മെറീബാ" എന്ന വാക്കിന്റെ അർത്ഥം എന്ത്?

1 point

10➤ "ദാവീദ് അവനെ കർത്താവേ എന്നു വിളിക്കുന്നുവെങ്കിൽ അവൻ അവന്റെ പുത്രനാകുന്നതെങ്ങനെ? ഈ ചോദ്യത്തിലൂടെ യേശു താൻ ആരുടെ പുത്രനെന്ന പദവിക്ക് യോഗ്യനെന്നാണ് വിശദീകരിച്ചത്?

1 point

You Got