Daily Malayalam Bible Quiz (July 11)

1➤ "ശതാധിപൻ" ആരെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ്?

1 point

2➤ ഏലീശാ പ്രവാചകൻ സുഖപ്പെടുത്തിയ നാമാൻ ഏതു രാജ്യക്കാരനായിരുന്നു?

1 point

3➤ പൂരിപ്പിക്കുക: ""മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവ്യത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ ................................ ""

1 point

4➤ 17..ാം അദ്ധ്യായത്തിൽ യേശു മൂന്നു ഗണത്തിൽപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഈ മൂന്നിലും പെടാത്തതേത്.

1 point

5➤ യോഹന്നാന്റെ സുവിശേഷ രചനയുടെ ആദ്ധ്യാത്മിക പശ്ചാത്തലമെന്ത്?

1 point

6➤ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തിൽ അവകാശമില്ലാത്തവർ ആരെല്ലാം?

1 point

7➤ അഹറോനും മോശയും ഫറവോയോട് സംസാരിക്കുമ്പോൾ മോശയ്ക്ക് എത്ര വയസ്സായിരുന്നു?

1 point

8➤ "അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധികൊണ്ട് നിറയുകയും നിന്റെ ചക്കുകളിൽ വീഞ്ഞ് നിറഞ്ഞു കവിയുകയും ചെയും". എപ്പോൾ?

1 point

9➤ പാപപരിഹാരബലിക്കായി കൊണ്ട്വരുന്ന ചെമ്മരിയാട്

1 point

10➤ പൂരിപ്പിക്കുക. "നിങ്ങൾ നിർദ്ദോഷരും നിഷ്കളന്നരുമായിത്തീർന്ന് വഴിപിഴച്ചതും വക്രതയുളളതുമായ ............... കുറ്റമറ്റ ................"

1 point

You Got