Daily Malayalam Bible Quiz (July 12)

1➤ ലേവ്യരുടെ ഗ്രന്ഥമനുസരിച്ച്, പുരോഹിതന് അരുതാത്തത് എന്ത്?

1 point

2➤ ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ എത്രാം ദിവസമാണ് 'പക്ഷികൾ ഭൂമിക്കുമീതെ ആകാശവിതാനത്തിൽ പറക്കട്ടെ' എന്ന് ദൈവം പറഞ്ഞത്?

1 point

3➤ യൂദയാദേശത്തുള്ള യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളുളളതിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കുള്ള യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

4➤ ""ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർമ്മിക്കുവിൻ"" എന്ന് അരുളിച്ചെയ്തു കൊണ്ട് യേശു പറഞ്ഞ വചനമേത്?

1 point

5➤ മാതാക്കളുടെ ശുദ്ധീകരണകർമ്മത്തിൽ ബലിക്കുള്ളവയെ കൊണ്ട്വരേണ്ടത് എവിടെ?

1 point

6➤ സുവിശേഷമനുസരിച്ച് സ്വർഗ്ഗത്തിൽ നിന്നുണ്ടായ സ്വരമേത്?

1 point

7➤ യേശുവിനെ തൈലാഭിഷേകം ചെയുന്നതുകണ്ട് "എന്തിന് ഈ പാഴ്ചെലവ്" എന്നു പറഞ്ഞതാര്?

1 point

8➤ "പുരോഹിതൻ അതിനെ ബലിപീഠത്തിൽ തീയുടെ മുകളിലുള്ള വിറകിനുമീതേ വച്ചു ദഹിപ്പിക്കണം". ഏതിനെ?

1 point

9➤ "രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും" വി. മത്തായിയുടെ സുവിശേഷം 6ാം അദ്ധ്യായത്തിൽ എത്ര തവണ ഇത് പറയുന്നു?

1 point

10➤ എപ്രകാരമുള്ള ഗുണങ്ങളാൽ നിറഞ്ഞ പുതിയ മനുഷ്യനെ എഫേസോസുകാർ ധരിക്കണമെന്നാണ് പൗലോസ് എഴുതുന്നത്?

1 point

You Got