Daily Malayalam Bible Quiz (July 13)

1➤ ""ഞാൻ ആകുന്നു"" എന്ന പ്രയോഗത്തിലൂടെ യേശുവിന്റെ 7 വെളിപ്പെടുത്തലുകൾ യോഹന്നാൻ തന്റെ സുവിശേഷത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽപ്പെടാത്തതേത്?

1 point

2➤ യാക്കോബിന്റെ മക്കളിൽ ആരുടേതെല്ലാമാണ് രണ്ടു പ്രധാന യഹൂദ ഗോത്രങ്ങളായി പിന്നിട് മാറിയത്?

1 point

3➤ "അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി." ഈ സന്ദേശം നൽകുന്ന വചനം ഫിലിപ്പിയാക്കാരുടെ ലേഖനത്തിലേത് കണ്ടെത്തുക?

1 point

4➤ പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു. എങ്ങനെ?

1 point

5➤ "നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്". അധ്യായവും വാക്യവും?

1 point

6➤ ബാലാക്ക് ആരായിരുന്നു?

1 point

7➤ "നന്മയാകട്ടെ, തിന്മയാകട്ടെ, താൻ അതു ചെയുമെന്ന് ഒരുവൻ ............ ആണയിട്ടു പറയുകയും അക്കാര്യം വിസ്മരിക്കുകയും ചെയ്താൽ, ഓർമിക്കുമ്പോൾ അവൻ കുറ്റക്കാരനായിരിക്കും". പൂരിപ്പിക്കുക

1 point

8➤ അബ്രഹാമിന്റെ പിതാവിന്റെ പേര്?

1 point

9➤ അദ്ദേഹം മാദ്ധ്യത്ത്യം പറഞ്ഞപ്പോൾ എത്ര നീതിമാന്മാർ ഉണ്ടായിരുന്നെന്നിൽ ദൈവം സോദോം.ഗോമോറാ പട്ടണങ്ങളെ നശിപ്പിക്കുകയില്ലായിരുന്നു? അദ്ദേഹമാര്?

1 point

10➤ പാപപരിഹാരദിനത്തിൽ ശ്രീകോവിലിൽ പ്രവേശിച്ചപ്പോൾ പുരോഹിതൻ ധരിച്ചിരുന്ന വസ്ത്രം എന്തുകൊണ്ടുള്ളതായിരുന്നു?

1 point

You Got