Daily Malayalam Bible Quiz (July 15)

1➤ പൂരിപ്പിക്കുക. "ഇനി എന്റെ ........................ എന്നാണ് ഞാനെന്തെങ്കിലും സമ്പാദിക്കുക.

1 point

2➤ പൗലോസ് ശ്ലീഹാ വരുന്നതുവരെ (1 തിമോ 4:13) തിമോത്തേയോസ് എതൊക്കെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണമെന്നാണ് പൗലോസ് അഭിലഷിക്കുന്നത്?

1 point

3➤ താൻ "അയയ്ക്കപ്പെട്ടവ"നാണ് എന്ന് യേശു പ്രസ്താവിക്കുന്നതായി സൂചനയില്ലാത്ത വാക്യമേത്?

1 point

4➤ പെസഹാ ആചരിക്കാൻ കഴിയാത്തവിധത്തിൽ അശുദ്ധരായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയുന്നവർക്കുള്ള പെസഹാ ആചരണം എപ്പോൾ?

1 point

5➤ യേശുവിന് വിശന്നതായി ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്ന സന്ദർഭമേത്?

1 point

6➤ രൂപാന്തരീകരണശേഷം മലയിൽ നിന്നിറങ്ങിപ്പോരുമ്പോൾ യേശു ശിഷ്യർക്ക് നൽകിയ കല്പനയെന്ത്?

1 point

7➤ അറിവിനെ അതിശയിക്കുന്ന ഈ നന്മ നമ്മൾ ഗ്രഹിക്കണമെന്നും അതുവഴി ദൈവത്തിന്റെ സംപൂർണ്ണതയാൽ നമ്മൾ പൂരിതരാകണമെന്നും പൗലോസ് ആഗ്രഹിക്കുന്നു. ഈ നന്മയേത്?

1 point

8➤ "താഴ്മ താനഭ്യുന്നതി" എന്ന കവിവാക്യം യേശുവിന്റെ വചനത്തോട് ചേർന്നുനിൽക്കുന്നു: "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും". വചനഭാഗമേത്?

1 point

9➤ ദൈവഹിതമനുസരിച്ച് പ്രവർത്തിച്ചപ്പോൾ പിതാവായ ദൈവം യേശുവിന് നൽകിയതെന്ത്?

1 point

10➤ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെത്തുടർന്ന് വി. മത്തായി രേഖപ്പെടുത്തുന്ന സംഭവമേത്?

1 point

You Got