Daily Malayalam Bible Quiz (July 16)

1➤ മോശ റഫിദീമിൽവച്ച് ഭയപ്പെട്ടു നിലവിളിച്ചത് എന്തിനാണ്?

1 point

2➤ പൗരോഹിത്യശുശ്രൂഷ ചെയ്യാൻ അഭിഷിക്തരായ അഹറോന്റെ പുത്രന്മാരിൽ രണ്ടുപേർ മരിച്ചു. അവരുടെ പേരെന്ത്?

1 point

3➤ രക്തത്തിൽമുക്കിയ മേലങ്കി ധരിച്ചിരിക്കുന്നവന്റെ നാമം എന്താണ്?

1 point

4➤ പ്രലോഭനാനന്തരം യേശു ഗലീലിയിലേക്ക് മടങ്ങിപ്പോയതെങ്ങനെ?

1 point

5➤ "നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷം." യാക്കോബ് ഇപ്രകാരം ആരെയാണ് വിശേഷിപ്പിച്ചത്?

1 point

6➤ കാനാൻ ദേശത്തുളള ഷെക്കെം പട്ടണത്തിൽ ആദ്യം എത്തിയപ്പോൾ യാക്കോബ് ചെയ്തത് എന്ത്?

1 point

7➤ ഇസ്രായേലിന്റെ ആദ്യജാതൻ ആര്?

1 point

8➤ ലേവ്യരുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി അവരുടെ തലയിൽ കൈ വയ്ക്കേണ്ടത് ആര്?

1 point

9➤ സ്വർഗീയ ജറുസലേമിൽ, നഗരത്തിന്റെ ദീപം എന്താണ്?

1 point

10➤ സ്വന്തം കാര്യം നോക്കാത്ത, ഫിലിപ്പിയാക്കാരുടെ കാര്യത്തിൽ ആത്മാർത്ഥമായി താത്പര്യമുളള ഒരാളായി പൗലോസ് ചൂണ്ടിക്കാട്ടുന്നതാരെയാണ്?

1 point

You Got