Daily Malayalam Bible Quiz (July 17)

1➤ യേശു കടന്നുപോയപ്പോൾ രണ്ട് അന്ധന്മാർ എന്താണ് കരഞ്ഞപേക്ഷിച്ചത്?

1 point

2➤ വി. ലൂക്കായുടെ വിവരണമനുസരിച്ച് യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത് എവിടെ വച്ച്?

1 point

3➤ യാക്കോബ് തന്റെ മക്കളോട് "എല്ലാവരും ഒന്നിച്ചുകൂടുവിൻ" എന്നു പറഞ്ഞതിനുശേഷം തുടർന്നു പറഞ്ഞതെന്ത്?

1 point

4➤ ഹവിലാ മുഴുവൻ ചുറ്റിയൊഴുകിയിരുന്ന ഏദൻതോട്ടത്തിലെ നദിയേത്?

1 point

5➤ ദൈവത്തിന്റെ നാമത്തിൽ ആണയിട്ടതാര്?

1 point

6➤ മൂന്നു കാര്യങ്ങൾ നമുക്ക് യോജിച്ചതല്ല എന്ന് പറയുന്ന വി. പൗലോസ് പകരം എന്താണ് നമുക്ക് ഉചിതമെന്ന് പഠിപ്പിക്കുന്നത് ?

1 point

7➤ "തനി സ്വർണ്ണം കൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേൽ ഒരു മുദ്രയെന്നപോലെ ..... എന്നു കൊത്തിവയ്ക്കുക".

1 point

8➤ എഴുപത്തിരണ്ട് പേരെ അയച്ച സന്ദർഭത്തിൽ അവർ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവരോടു പറയേണ്ടതെന്തെന്നാണ് യേശു അരുളിചെയ്തത്?

1 point

9➤ സീനായ്മലയുടെ ഏതുഭാഗത്താണ് ഇസ്രായേൽജനം പാളയമടിച്ചത്?

1 point

10➤ കരുണയില്ലാത്തവരോടു ദൈവവും കരുണകാട്ടുകയില്ലെന്ന് സ്പഷ്ടമാക്കുന്ന ഉപമയേത്?

1 point

You Got