Daily Malayalam Bible Quiz (July 18)

1➤ യേശുവിന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ ആനന്ദിക്കുകയും കണ്ട് സന്തോഷിക്കുകയും ചെയ്തതാര്?

1 point

2➤ "നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ" ആരോടാണഇതു പറഞ്ഞത്?

1 point

3➤ ഉദ്ധിതനായ യേശു തന്നെക്കുറിച്ച് എവിടെയെല്ലാം എഴുതപ്പെട്ടത് പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നാണ് പഠിപ്പിച്ചത്?

1 point

4➤ ഫരിസേയർക്ക് "ഇടർച്ച"യുണ്ടാക്കിയ യേശു വചനം ഏത്?

1 point

5➤ ചേരുംപടി ചേരാത്തത് കണ്ടെത്തുക

1 point

6➤ ആർക്ക് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണെന്നാണ് യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തത്?

1 point

7➤ ശിഷ്യാർക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർത്ഥന ഏതധ്യായത്തിലാണ്?

1 point

8➤ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് യേശു അരുളിച്ചെയ്ത വചനമേത്?

1 point

9➤ "ആരാണിവൻ" എന്ന ജറുസലെം നിവാസി കളുടെ ചോദ്യത്തിന് ജനക്കൂട്ടം നൽകിയ മറുപടിയെന്ത്?

1 point

10➤ "ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി". ആര്?

1 point

You Got