Daily Malayalam Bible Quiz (July 19)

1➤ യേശു പ്രതിവചിച്ചു: ഞാൻ ഒരു പ്രവ്യത്തിചെയ്തു. അതിൽ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു. ഏതു പ്രവ്യത്തിയെക്കുറിച്ചാണ് യേശു ഇവിടെ സൂചിപ്പിക്കുന്നത്?

1 point

2➤ തെറ്റായ പ്രസ്താവന കണ്ടെത്തുക

1 point

3➤ പിതാവായ ദൈവം തെസലോനിക്കയിലെ വിശ്വാസികളെ എപ്രകാരം രക്ഷക്കു ആദ്യഫലമായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് പൗലോസ് എഴുതുന്നത്?

1 point

4➤ സന്ധ്യ മുതൽ പ്രഭാതം വരെ മേഘം അഗ്നിപോലെ പ്രകാശിച്ചതെപ്പോൾ?

1 point

5➤ മരിച്ചവരിൽ നിന്ന് ഉയിർക്കുന്നതിന് യോഗ്യരായവർ ആർക്കു തുല്യരാണ്?

1 point

6➤ ലാസർ ഏത് ഗ്രാമത്തിൽ നിന്നുള്ളവനായിരുന്നു?

1 point

7➤ ദൈവാലയം പവിത്രമായി കരുതേണ്ടതാണ്. യേശു ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ ദൈവാലയ ശുദ്ധീകരണത്തിനായി യേശു എത്ര ചാട്ടകൾ ഉണ്ടാക്കി?

1 point

8➤ "ഇതാ ഞാൻ" എന്നു പറഞ്ഞ് മനുഷ്യർ വിളികേൾക്കുന്ന എത്ര രംഗങ്ങൾ ഉത്പത്തി 27 മുതൽ 50 വരെ അദ്ധ്യായങ്ങളിലുണ്ട്? വിളികേൾക്കുന്നവർ ആരെല്ലാം?

1 point

9➤ എവിടെയാണ് മെരീബാ ജലാശയം?

1 point

10➤ പുറപ്പാടിന്റെ എത്രാമത്തെ അധ്യായത്തിലാണ് വീണ്ടും ഉടമ്പടിപ്പത്രിക നല്കുന്നതിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്?

1 point

You Got