Daily Malayalam Bible Quiz (July 20)

1➤ യേശുവിനോടുളള യഹൂദരുടെ വിവാദത്തിന് ആരംഭമിട്ട സംഭവമേത്?

1 point

2➤ നിയമത്തിലെ ഒരു പുളളിയെങ്കിലും അസാധുവാകുന്നതിനെക്കാൾ എളുപ്പം എന്ത്?

1 point

3➤ യേശു ജറുസലെം ദേവാലത്തിൽ പ്രവേശിച്ചശേഷം അരുളിചെയ്തത് എന്ത്?

1 point

4➤ പിടിച്ചടക്കിയ കെനാത്തിനും അതിന്റെ ഗ്രാമങ്ങൾക്കും തന്റെതന്നെ പേരു നല്കിയത്് ആര്?

1 point

5➤ സ്വാഭീഷ്ടക്കാഴ്ചയായി അർപ്പിക്കാം; എന്നാൽ നേർച്ചയായി സ്വീകാര്യമല്ല. അർപ്പണ വസ്തു ഏത്?

1 point

6➤ നല്ലവനും നീതിമാനും എന്ന് സുവിശേഷം വിശേഷിപ്പിക്കുന്ന വ്യക്തി ആര്?

1 point

7➤ "പന്ത്രണ്ട്" എന്ന സംഖ്യയുമായി ബന്ധമില്ലാത്തതെന്ത്?

1 point

8➤ യേശുവിനെ പരാമർശിച്ചു മാത്രമല്ലാതെ ലൂക്കാ ഉപയോഗിച്ചിരിക്കുന്ന പദം ഏത്?

1 point

9➤ തോമസ് അപ്പസ്തോലൻ സംസാരിക്കുന്ന ആദ്യവാക്യമായി സുവിശേഷം രേഖപ്പെടുത്തുന്നതേത്?

1 point

10➤ നിങ്ങൾ അന്യരോ പരദേശികളോ അല്ല, പിന്നെ ആരാണ് എന്നാണ് പൗലോസ് എഫേസോസുകാർക്ക് എഴുതുന്നത്?

1 point

You Got