Daily Malayalam Bible Quiz (July 21)

1➤ "ഒരുവൻ തന്റെ ദാസന്റെ പല്ല് അടിച്ചു പറിച്ചാൽ അതിനുപകരം ആ അടിമയ്ക്ക് .......... നൽകണം". പൂരിപ്പിക്കുക.

1 point

2➤ യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളർപ്പിക്കുന്നതിന് വിശ്വാസികൾ എന്തായിത്തീരണമെന്നാണ് പത്രോസ് എഴുതുന്നത്.

1 point

3➤ ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരുന്നപ്പോൾ പിറുപിറുത്തത് ആരെല്ലാം?

1 point

4➤ "ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയുന്നു". അധ്യായം? വാക്യം?

1 point

5➤ വീഞ്ഞായി മാറിയ വെള്ളം കലവറക്കാരൻ ആദ്യം എന്തു ചെയ്തു?

1 point

6➤ "ഇതിനുശേഷം യേശു . . . ശിഷ്യാർക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു". പൂരിപ്പിക്കുക.

1 point

7➤ അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുമ്പോൾ ആരാണ് പുറന്തള്ളപ്പെടുന്നതായി കാണപ്പെടുന്നത്?

1 point

8➤ "എന്നെ ദ്രോഹിക്കാൻ ദൈവം അവനെ അനുവദിച്ചില്ല." ഇപ്രകാരം പറഞ്ഞതാര്?

1 point

9➤ വിവാഹവിരുന്നിന്റെ ഉപമയിൽ അതിഥികളെ കാണാൻ രാജാവ് എഴുന്നള്ളിയപ്പോൾ കണ്ടതാരെ?

1 point

10➤ സങ്കീ.118:22ൽ നാം വായിക്കുന്നു ""പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു."" ആ മൂലക്കല്ല് ക്രിസ്തുവാണെന്ന് സ്ഥാപിക്കുന്ന അപ്പ.പ്രവർത്തനങ്ങളിലെ അദ്ധ്യായംവാക്യമേത്?

1 point

You Got