Daily Malayalam Bible Quiz (July 22)

1➤ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല പിന്നെ എന്തിന്റെ ആത്മാവിനെയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്?

1 point

2➤ ദാവീദിന്റെ പുത്രനെന്ന വിശേഷണം മത്താ 1,20ൽ ആർക്കാണ് നല്കിയിരിക്കുന്നത്?

1 point

3➤ "സ്വഭാവികശാഖകളായ യഹൂദരോട് ദൈവം ദാക്ഷിണ്യം കാണിക്കാത്ത നിലക്കു് വിജാതീയരായ റോമാക്കാരോടും അതു കാണിക്കുകയില്ല" അതു കൊണ്ട് റോമാക്കാർ എന്തുചെയ്യണം എന്നാണ് പൗലോസ് അനുശാസിക്കുന്നത്?

1 point

4➤ യൂദാസിന്റെ വഞ്ചനയെക്കുറിച്ച് യേശു ആദ്യം മുൻകൂട്ടി അറിയിച്ച അദ്ധ്യായം വാക്യമേത്?

1 point

5➤ അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

1 point

6➤ യേശുവിനെ ഒറ്റിക്കൊടുക്കാൻ പ്രധാന പുരോഹിതൻ യൂദാസിന് വാഗ്ദാനം ചെയ്ത പ്രതിഫലം എത്ര?

1 point

7➤ ". . . . . . . ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല".

1 point

8➤ പുരോഹിതരുടെ അഭിഷേകകർമം എത്രനാൾ നീണ്ടുനില്ക്കണം?

1 point

9➤ യേശുവിന്റെ വചനമനുസരിച്ച് അശുദ്ധാത്മാക്കളെ പുറത്താക്കുന്നതിനുളള മാർഗമെന്ത്?

1 point

10➤ "അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?

1 point

You Got