Daily Malayalam Bible Quiz (July 23)

1➤ ബസാലേലിന്റെ പിതാമഹന്റെ പേര്?

1 point

2➤ ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. ജനക്കൂട്ടത്തോട് യേശു അരുളിച്ചെയ്ത ഈ വാക്യം ആരംഭിക്കുന്നതെങ്ങനെ?

1 point

3➤ കൊർണേലിയൂസിനെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത്?

1 point

4➤ "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം". ആരുടെ വാക്കുകൾ?

1 point

5➤ പഴയനിയമത്തിലെ നിയമത്തെക്കുറിച്ചുളള ശരിയായ പ്രസ്താവനയെന്ത്?

1 point

6➤ നന്മയും നീതിയും അനുഷ്ഠിക്കുന്നത് ബലിയേക്കാൾ സ്വീകാര്യമായി വിലയിരുത്തുന്ന സുഭാഷിതങ്ങൾ, നീതിയും കാരുണ്യവും പിന്തുടരുന്നവർ പ്രതിഫലമായി നേടുമെന്ന് പറയുന്നതെന്താണ്?

1 point

7➤ യൂദയാദേശത്തു? യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളു?തിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കു? യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

8➤ മിരിയാമിനെ എവിടെയാണ് സംസ്കരിച്ചത്?

1 point

9➤ "അഭിഷേകത്തിന്റെ ............ തീരുന്നതുവരെ ഏഴു ദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ വാതിൽക്കൽ നിന്നു പുറത്തു പോകരുത്". പൂരിപ്പിക്കുക.

1 point

10➤ "ഗുരോ നീ ..... ആണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ..... സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു".

1 point

You Got