Daily Malayalam Bible Quiz (July 24)

1➤ മോശയും ഏലിയായും യേശുവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സുവിശേഷസംഭവമേത്?

1 point

2➤ പൗലോസിനെപ്പറ്റി തെറ്റായ പ്രസ്താവനയേത്?

1 point

3➤ ശിഷ്യരുടെ ഗ്രഹിക്കുവാനുളള കഴിവുകുറവിനെ പരാമർശിച്ച് യേശു ആദ്യമായി ഉന്നയിച്ച ചോദ്യമേത്?

1 point

4➤ വിശ്വാസത്തിനു മാതൃകയായി ഗലാത്തിയാക്കാർക്കുളള ലേഖനത്തിൽ അവതരിപ്പിക്കുന്നത് ആരെയാണ്?

1 point

5➤ വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയുവാൻ പ്രേരിപ്പിക്കുകയും ചെയുന്ന തിന്മ ഏത്?

1 point

6➤ "നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാൻ വിശ്വസിക്കുന്നു". ആരുടെ വാക്കുകളാണിവ?

1 point

7➤ "അവൻ കരയിൽനിന്ന് ഏകദേശം . . . അകലെയല്ലായിരുന്നു". പൂരിപ്പിക്കുക.

1 point

8➤ 38 വർഷം തളർവാതരോഗിയായിരുന്ന മനുഷ്യനെ ഒരു സാബത്ത് ദിവസം യേശു സുഖപ്പെടുത്തിയത് യഹൂദരെ പ്രകോപിപ്പിച്ചു. ഇതിന് യേശു നൽകിയ വിശദീകരണമെന്ത്?

1 point

9➤ യോഹന്നാന്റെ സുവിശേഷം അനുസരിച്ച് ആരുടെ പ്രാർത്ഥനയാണ് ദൈവം ശ്രവിക്കുന്നത്? ശ്രവിക്കുകയില്ലാത്തത്?

1 point

10➤ ഹൃദയത്തെ എന്തുകൊണ്ടാണ് നാം ശക്തമാക്കേണ്ടത്?

1 point

You Got