Daily Malayalam Bible Quiz (July 25)

1➤ എനിക്ക് സന്തോഷിക്കാൻ ദൈവം വക നല്കിയിരിക്കുന്നു ഇതിന് സമാന്തരമായി പുതിയ നിയമത്തിൽ എല്ലാവരിലും സന്തോഷമുളവാക്കിയ സദ്വാർത്തയെന്ത്?

1 point

2➤ "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം!" എന്ന് എത്ര തവണ 23?ാം അധ്യായത്തിൽ യേശു പറയുന്നു?

1 point

3➤ യോഹ. സുവിശേഷമനുസരിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ, തമ്മിൽ ചേരുന്നവയേത്?

1 point

4➤ "പിതാവുമായി . . . . പുലർത്തുന്ന ദൈവം തന്നെയായ . . . . . ആണ് അവിടത്തെ വെളിപ്പെടുത്തിയത്".

1 point

5➤ വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും അവൻ ആര്?

1 point

6➤ മനുഷ്യപുത്രന്റെ ആഗമനം ആരുടെ ദിവസങ്ങൾപോലെ ആയിരിക്കുമെന്നാണ് മത്താ 24,37 പറയുന്നത്?

1 point

7➤ ദൈവവചനത്തെക്കുറിച്ച് ഹെബ്രായലേഖനത്തിന്റെ വീക്ഷണത്തോടു യോജിച്ച പ്രസ്താവനയേത്?

1 point

8➤ യേശു ഉത്ഥാനശേഷം തന്റെ ശിഷ്യരെ കാണിച്ചതെന്ത്?

1 point

9➤ എറ്റവും ആദ്യം ദൈവം മനുഷ്യന് ഭക്ഷണമായി നൽകിയത്?

1 point

10➤ മരിച്ചുവെങ്കിലും വിശ്വാസത്തിലൂടെ നമ്മോടു സംസാരിക്കുന്ന വ്യക്തിയാര്?

1 point

You Got