Daily Malayalam Bible Quiz (July 26)

1➤ "ശിശുക്കളെ എന്റെ അടുത്ത് വരുവാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ, സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്". അധ്യായം? വാക്യം?

1 point

2➤ പത്രോസിനുണ്ടായ ദിവ്യദർശനം താൻ എന്തു ചെയ്തുകൊണ്ടിരുന്നപ്പോഴാണ് എന്നാണ് പത്രോസ് പറയുന്നത്?

1 point

3➤ യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു എന്താണു ചെയ്തത്?

1 point

4➤ പൂരിപ്പിക്കുക. 'ക്രിസ്തുവിന്റെ രക്തം . ......... ന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമാണ്'

1 point

5➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

6➤ "ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ . . . ആണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ".

1 point

7➤ യൂദയായിലെ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?

1 point

8➤ ""നമ്മുടെ പിതാക്കന്മാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം."" ഇപ്രകാരം പറഞ്ഞത് ആര്? എന്തിനെക്കുറിച്ച്?

1 point

9➤ അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ വധിക്കപ്പെട്ടവരുടെ ആത്മാക്കളെ കണ്ടതെവിടെ?

1 point

10➤ "സിംഹാസനസ്ഥൻ" എന്ന പദം ഇല്ലാത്തവാക്യമേത്?

1 point

You Got