Daily Malayalam Bible Quiz (July 27)

1➤ പാളയത്തിനുള്ളിൽ രണ്ടുപേർ പ്രവചിക്കുന്നുവെന്ന് കേട്ട് "പ്രഭോ, അവരെ വിലക്കുക" എന്നു പറഞ്ഞതാര്?

1 point

2➤ യേശുവിന്റെ വചനമനുസരിച്ച് ഭാഗ്യവാനല്ലാത്തത് ആര്?

1 point

3➤ യേശുവിന്റെ വചനമനുസരിച്ച് ഭാഗ്യവാനല്ലാത്തത് ആര്?

1 point

4➤ സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തി പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്ന വലിയ രഹസ്യം?

1 point

5➤ "ഞാൻ സന്തോഷിക്കുന്നു. ഇനി സന്തോഷിക്കുകയും ചെയും" എന്ന് എന്തിനെകുറിച്ചാണ് പൗലോസ് പറയുന്നത്?

1 point

6➤ മർക്കോസ് സുവിശേഷത്തിന്റെ ഘടനയനുസരിച്ച് കേന്ദ്രഭാഗമായി കണക്കാക്കപെടുന്ന സംഭവമേത്?

1 point

7➤ അഞ്ചാം അദ്ധ്യായത്തിൽ ആദത്തിന്റെ വംശാവലിയിൽ 11 തലമുറകളാണുള്ളത്. അവരിൽ നിന്ന് താഴെ കൊടുത്തിരിക്കുന്നതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച, ആദത്തിന്റെ പിൻഗാമിയേത്?

1 point

8➤ രണ്ടാം അദ്ധ്യായത്തിൽ മനുഷ്യ സൃഷ്ടിയെക്കുറിച്ച് വിശദമായ വിവരണമുണ്ട്. അതേപ്പറ്റി ഈ അദ്ധ്യായത്തിൽ എഴുതാത്തതേത്?.

1 point

9➤ നിങ്ങൾ വചനം കേൾക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ എന്തുകൂടി ആകണമെന്നാണ് യാക്കോബ് എഴുതുന്നത്?

1 point

10➤ മോശ ഇസ്രായേൽ ജനത്തിൽ നിന്ന് 70 പേരെ സമാഗമകൂടാരത്തിനുചുറ്റും വിളിച്ചുകൂട്ടിയപ്പോൾ കർത്താവ് മോശയിൽ നിന്നെടുത്ത് അവർക്കു നല്കിയതെന്ത്?

1 point

You Got