Daily Malayalam Bible Quiz (July 28)

1➤ "വേതനം കൊണ്ട് തൃപ്തിപ്പെടണം". സ്നാപകയോഹന്നാൻ ഇത് ആരോടാണ് പറഞ്ഞത്?

1 point

2➤ 32-34 അധ്യായങ്ങളിൽ കാണുന്ന പാരമ്പര്യം ഏത്?

1 point

3➤ തെസലോനിക്കാക്കാരോടുള്ള താത്പര്യം നിമിത്തം പൗലോസ് അവർക്കായി എന്തെല്ലാം പങ്കു വക്കാനാണ് സന്നദ്ധരായത്?

1 point

4➤ താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനയേത്?

1 point

5➤ വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം ശിഷ്യപ്രമുഖനായ പത്രോസിന്റേതല്ല എന്ന് അഭിപ്രായപ്പെട്ട സഭാപിതാവ്?

1 point

6➤ 'നിന്റെ കൂടെ കാരാഗ്യഹത്തിലേക്ക് പോകാനും മരിക്കാൻ തന്നെയും ഞാൻതയാറാണ്'. ആര് ആരോടു പറഞ്ഞു?

1 point

7➤ "വംശമുറക്കുുളള മക്കളല്ല ദൈവത്തിന്റെ മക്കൾ പ്രത്യുത വാഗ്ദാനപ്രകാരം. ജനിച്ചവരാണ് യഥാർത്ഥ മക്കളായി കണക്കാക്കപ്പെടുന്നത് ". ഈ ആശയം വ്യക്തമാക്കാൻ പൗലോസ് രണ്ട് പൂർവ്വപിതാക്കന്മാരെ ക്കുറിച്ച് സൂചനകൾ നൽകുന്നു. ആരാണ് അവർ?

1 point

8➤ യേശു ഏറ്റവും കൂടുതൽ അത്ഭുതങ്ങൾ പ്രവർത്തിച്ച നഗരങ്ങളെ ശാസിച്ചതിന് കാരണമെന്ത്?

1 point

9➤ "അത് ശാന്തതയോടും ബഹുമാനത്തോടുംകൂടെ ആയിരിക്കട്ടെ". എന്ത്?

1 point

10➤ "പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തുകൊള്ളുന്നതുപോലെ . . . ഒരുമിച്ചുകൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു". പൂരിപ്പിക്കുക.

1 point

You Got