Daily Malayalam Bible Quiz (July 29)

1➤ മർക്കോ 9:1213ൽ ആരു തമ്മിലുളള ബന്ധത്തെപ്പറ്റിയാണ് യേശു പഠിപ്പിക്കുന്നത്?

1 point

2➤ പ്രബോധനത്തിലും വിജ്ഞാനം നിറഞ്ഞ വചനങ്ങളിലും ഉറപ്പിച്ചുനിർത്തേണ്ടത് എന്തെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?

1 point

3➤ ഒരിക്കലും അന്ധകാരത്തിൽ നടക്കുന്നില്ലാത്തവൻ ആര്?

1 point

4➤ യേശുവിനെ ബന്ധിച്ച് ആദ്യം കൊണ്ടുപോയത് എവിടേക്ക്?

1 point

5➤ കുരിശിൻ ചുവട്ടിലെ ശതാധിപന്റെ വാക്യമേത്?

1 point

6➤ ശരിയായത് തിരഞ്ഞെടുത്ത് എഴുതുക.

1 point

7➤ താഴെ പറയുന്നവയിൽ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം പ്രതിപാദിച്ചിരിക്കുന്ന ഉപമയേത്?

1 point

8➤ "എനിക്കെതിരായി പാപം ചെയുന്നതിൽനിന്ന് ഞാനാണ് നിന്നെ തടഞ്ഞത'് ആര് ആരോടു പറഞ്ഞു?

1 point

9➤ യാക്കോബിന്റെ മക്കൾ ഷെക്കെമിനോടും ഹാമോറിനോടും ചതിവായി സംസാരിച്ചതിന്റെ കാരണമെന്ത്?

1 point

10➤ താഴെപ്പറയുന്ന ഏതു കാര്യത്തിലാണ് നിങ്ങൾ പെട്ടെന്ന് ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുതെന്ന് പൗലോസ് ഉപദേശിക്കുന്നത്?

1 point

You Got