Daily Malayalam Bible Quiz (July 31)

1➤ യോഹന്നാന് വെളിപാടുലഭിച്ച സ്ഥലമേത്?

1 point

2➤ "ഈ ജനത്തെ താങ്ങാൻ ഞാൻ ശക്തനല്ല; അത് എന്റെ കഴിവിനതീതമാണ്". ആര് ആരോടു പറഞ്ഞു?

1 point

3➤ ശിഷ്യാർക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർക്കന ഏതധ്യായത്തിലാണ്?

1 point

4➤ സ്വാഭീഷ്ടക്കാഴ്ചയായി അർപ്പിക്കാം; എന്നാൽ നേർച്ചയായി സ്വീകാര്യമല്ല. അർപ്പണ വസ്തു ഏത്?

1 point

5➤ യേശു തനിക്ക് സംഭവിക്കാനിരിക്കുന്ന പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിപ്പ് മൂന്നാം പ്രവചനം നടത്തിയത് എവിടെവപ്പ്?

1 point

6➤ ഹേറോദേസ് തന്റെ ജന്മദിനത്തിൽ ആർക്കൊക്കെയാണ് വിരുന്നു നല്കിയത്?

1 point

7➤ ഉത്പത്തി 21:1..7 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം സാറായും ഇസഹാക്കുമാണെങ്കിൽ 8.21 വരെ വാക്യങ്ങളുടെ ശ്രദ്ധാകേന്ദ്രം ആരെല്ലാം?

1 point

8➤ "ഈ രണ്ടു കൽപനകളിൽ സമസ്ത നിയമവും പ്രവാചകന്മാരും അധിഷ്ഠിതമായിരിക്കുന്നു". ആദ്യത്തെ കൽപന ഏത് ഗ്രന്ഥത്തിൽ നിന്നുള്ളതാണ്?

1 point

9➤ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന എന്താണ് ലഭിക്കാൻ പോകുന്നത്?

1 point

10➤ "സഹോദരന്മാർ യുദ്ധത്തിനുപോകുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കുകയോ?" ആര് ഈ ചോദ്യം ചോദിച്ചു?

1 point

You Got