Daily Malayalam Bible Quiz (June 01)

1➤ വി. യോഹന്നാന്റെ ഒന്നാം ലേഖനമനുസരിച്ച്, "ജീവന്റെ വചന"ത്തിന്റെ സവിശേഷതയല്ലാത്തതെന്ത്?

1 point

2➤ ഇസ്രായേലിന്റെ ആദ്യജാതൻ ആര്?

1 point

3➤ എങ്ങനെയുളളവർ നിങ്ങളെ സമീപിച്ചാലാണ് നിങ്ങൾ വീട്ടിൽ സ്വീകരിക്കുകയോ അഭിവാദനം ചെയുകയോ അരുതെന്ന് യോഹന്നാൻ ഉപദേശിക്കുന്നത്?

1 point

4➤ നിരവധി പാപങ്ങളെ മറയക്കുന്നത് എന്താണ്?

1 point

5➤ "ഞാൻ വന്നതു നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" എന്ന് യേശു പറഞ്ഞത് ഏതു സന്ദർഭത്തിലാണ്?

1 point

6➤ താഴെപറയുന്നവരിൽ കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിച്ചത് ആർ?

1 point

7➤ യേശു സമരിയാക്കാരുടെ കൂടെ എത്ര ദിവസം താമസിച്ചു?

1 point

8➤ സംരക്ഷണ മുദ്ര പതിഞ്ഞ ഇസ്രായേലിലെ ഗോത്രങ്ങളെപ്പറ്റി പറയുമ്പോൾ ആറാമതായി രേഖപ്പെടുത്തുന്ന ഗോത്രമേത്?

1 point

9➤ സുഭാ 28,26ൽ സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ആരാണ്?

1 point

10➤ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്ക് മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെട്ട സന്ദർഭം

1 point

You Got