Daily Malayalam Bible Quiz (June 02)

1➤ "ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷിയെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും . . . കിട്ടി". പൂരിപ്പിക്കുക.

1 point

2➤ കൃതജ്ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോട് കൂടെ കാഴ്ചയർപ്പിക്കേണ്ടത് എന്ത്?

1 point

3➤ ഉടമ്പടിപ്പത്രികയെടുത്തു പേടകത്തിൽ വപ്പത് ആര്?

1 point

4➤ സ്വർഗ്ഗത്തിൽ നിന്ന് തീയും, ഗന്ധകവും ഇറങ്ങി സോദോം നിവാസികളെ നശിപ്പിച്ചത് എന്നായിരുന്നു?

1 point

5➤ "എന്റെ നാമത്തിൽ നിങ്ങൾ എന്നോടു എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തു തരും" അദ്ധ്യായവും വാക്യവുമേത്?

1 point

6➤ "നിങ്ങൾ ക്രിസ്തുവിനെ പ്പറ്റി എന്തു വിചാരിക്കുന്നു. അവൻ ആരുടെ പുത്രനാണ്"? ആരാണ് ഇത് ചോദിച്ചത്?

1 point

7➤ "നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ട" ആരാണിത് പറഞ്ഞത്? തുടർന്ന് പറഞ്ഞതെന്ത്?

1 point

8➤ പൊത്തിഫറിനാൽ കാരാഗ്യഹത്തിലടയ്ക്കപ്പെട്ട ജോസഫിനോട് കർത്താവ് ഉടനെ എപ്രകാരമാണ് കാരുണ്യം കാണിച്ചത്?

1 point

9➤ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള രണ്ടാം പ്രവചനത്തിനുശേഷം യേശു എത്തിച്ചേർന്നത് എവിടെ?

1 point

10➤ അധ്യായങ്ങളിൽ കാണുന്ന പാരമ്പര്യം ഏത്?

1 point

You Got