Daily Malayalam Bible Quiz (June 03)

1➤ പതിനൊന്നാം മണിക്കൂറിൽ വന്നവർ എത്ര മണിക്കൂറാണ് ജോലി ചെയ്തത്?

1 point

2➤ ലാസറിനെ ഉയിർപ്പിച്ചതിനുശേഷം യേശു ഏത് പട്ടണത്തിലേക്കാണ് പോയത്?

1 point

3➤ യുഗാന്ത്യത്തിൽ മനുഷ്യമനസ്സിനെ ദുർബലമാക്കുന്ന മൂന്നു തിന്മകളേത്?

1 point

4➤ പ്രലോഭനാനന്തരം യേശു ഗലീലിയിലേക്ക് മടങ്ങിപ്പോയതെങ്ങനെ?

1 point

5➤ സുഭാ 10,1 പ്രകാരം ആരാണ് പിതാവിന് ആനന്ദമണയ്ക്കുന്നത്?

1 point

6➤ "അണലി സന്തതികളേ" എന്ന് സ്നാപകൻ വിളിച്ചത് ആരെ?

1 point

7➤ താഴെ പറയുന്നവയിൽ ഒന്നൊഴികെ ബാക്കിയെല്ലാം രാത്രിയിൽ നടന്ന സംഭഭവങ്ങളാണ്. വേറിട്ടു നിൽക്കുന്നത് കണ്ടുപിടിക്കുക?

1 point

8➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

9➤ പാപം ചെയ്തിട്ടില്ലെങ്കിലും എന്തിലാണ് യേശു എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെയായത്?

1 point

10➤ വിശുദ്ധ മർക്കോസ് എവിടെവപ്പ് സുവിശേഷം എഴുതി എന്നാണ് പരമ്പരാഗത വിശ്വാസം?

1 point

You Got