Daily Malayalam Bible Quiz (June 04)

1➤ തന്റെ ദൈവത്വം ഏറ്റുപറയുന്നവരോട് അക്കാര്യം വെളിപ്പെടുത്തരുതെന്ന് യേശുവിലക്കുന്നതിന്റെ കാരണമെന്ത്

1 point

2➤ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ടുതന്നെ ദൈവത്തിൽ വിശ്വസിക്കാനും അവിടത്തെ സ്നേഹിക്കാനും കഴിയും എന്നു വ്യക്തമാക്കുന്നതാണ് "സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ" എന്ന യേശുവിന്റെ വാക്കുകൾ. അധ്യായമേത്? വാക്യമേത്?

1 point

3➤ ധാന്യബലിയുടെ നിയമത്തിൽ, ബലിയർപ്പിച്ചവ അഹറോന്റെ പുത്രന്മാർ എവിടെവച്ചു ഭക്ഷിക്കണമെന്നാണു പറഞ്ഞിരിക്കുന്നത്?

1 point

4➤ ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഇരിക്കുക. ഈ വചനം പഴയനിയമത്തിലെ ഏതു പുസ്തകത്തിൽ?

1 point

5➤ യേശുവിന്റെ രൂപാന്തരീകരണവേളയിൽ കേട്ട സ്വരം വി. മത്തായി എപ്രകാരമാണ് വിവരിക്കുന്നത്?

1 point

6➤ ദാനധർമ്മത്തെ പൗലോസ് വിശേഷിപ്പിക്കുന്നതെങ്ങനെ?

1 point

7➤ സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപ്പെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ എന്തു ചെയ്യണം?

1 point

8➤ "ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം". അധ്യായവും വാക്യവും എഴുതുക

1 point

9➤ യേശു നാല്പതു ദിവസം മരുഭൂമിയിൽ വസിച്ചത് എപ്രകാരമെന്നാണ് മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത്?

1 point

10➤ താഴെ പറയുന്നവയിൽ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം പ്രതിപാദിച്ചിരിക്കുന്ന ഉപമയേത്?

1 point

You Got