Daily Malayalam Bible Quiz (June 05)

1➤ പുതിയ ദേശവും വലിയ ജനതയേയും നൽകുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചുള്ള യാത്രയ്ക്കിടയിൽ എവിടെവച്ചാണ് സാറാ തന്റെ സഹോദരിയാണെന്ന് അബ്രാഹം പറഞ്ഞത്?

1 point

2➤ മത്താ 8,14-17ൽ പഴയനിയമത്തിലെ ഏതു പ്രവാചകനെയാണ് ഉദ്ധരിച്ചിരിക്കുന്നത്?

1 point

3➤ " ഉദാരമായി ദാനം ചെയുന്നവൻ . . . " (11,25) പൂരിപ്പിക്കുക.

1 point

4➤ നിങ്ങൾ വചനം കേൾക്കുക മാത്രം ചെയുന്ന ആത്മവഞ്ചകരാകാതെ എന്തുകൂടി ആകണമെന്നാണ് യാക്കോബ് എഴുതുന്നത്?

1 point

5➤ യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ രണ്ടാം അധ്യായത്തിന്റെ പശ്ചാത്തലത്തിൽ 20 ാം വാക്യം സൂചിപ്പിക്കുന്ന "പരിശുദ്ധനായവൻ" ആരാണ്?

1 point

6➤ യൂഫ്രട്ടീസ് വൻനദിയുടെ കരയിൽ ബന്ധിതരായി കഴിയുന്ന നാലു ദൂതൻമാരെ അഴിച്ചു വിടുവാൻ ആരോടാണ് പറഞ്ഞത്?

1 point

7➤ പൗലോസ് ഗലാത്തിയാക്കാരെ എന്റെ കുഞ്ഞുമക്കളെ എന്ന് സംബോധന ചെയുന്നത് ഏത് അദ്ധ്യായത്തിൽ?

1 point

8➤ "തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം . . . അവൻ കഴിവു നല്കി". (1:12)

1 point

9➤ ദാവീദു തന്നെ അവനെ കർത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവൻ അവന്റെ പുത്രനാകുന്നത്. ഈ വചനത്തിന്റെ ശരിയായ വ്യാഖ്യാനം താഴെ കൊടുത്തിരിക്കുന്നതിലേത്?

1 point

10➤ "അവൾ അവന് വെയിലിൽ തണലേകുന്നു" എന്ന് പ്രഭാ 14,27 പറയുന്നു. ആരാണ് "അവൾ'?

1 point

You Got