Daily Malayalam Bible Quiz (June 06)

1➤ ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

1 point

2➤ ദൈവം പറഞ്ഞു: മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യൻ തന്നെ ചൊരിയും; കാരണം ........ പൂരിപ്പിക്കുക.

1 point

3➤ പത്രോസിന്റെ മുമ്പിൽ വിജാതീയനായ കൊർണേലിയൂസും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചുകൂടിയതെന്തിന്?

1 point

4➤ " ............ കാളക്കുട്ടിയുടെ കുറെ രക്തമെടുത്ത് സമാഗമകൂടാരത്തിലേക്കു കൊണ്ട്വരണം". പൂരിപ്പിക്കുക

1 point

5➤ മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപിക്കപ്പെടാൻ പോകുന്നു എന്നത് എത്രാമത്തെ പീഡാനുഭവപ്രവചനത്തിലാണ് കാണുന്നത്?

1 point

6➤ ഇസ്രായേലിനെ താൻ പരിപൂർണമായി തള്ളിക്കളയുകയില്ല എന്നു കർത്താവ് വ്യക്തമാക്കുന്ന അധ്യായവും വാക്യവും ഏത്?

1 point

7➤ ദൈവം അബ്രാഹത്തിന് അവകാശം നൽകിയത് എന്തു വഴിയാണ്?

1 point

8➤ പ്രതിബന്ധങ്ങളെയും ശകാരങ്ങളെയും തരണം ചെയ്ത് യേശുവിൽനിന്ന് സൗഖ്യം നേടിയെടുത്തയാൾ?

1 point

9➤ പാപികൾ ക്രൂരമായി കുരുക്കിൽപ്പെടുത്തുന്നത് ആരെ?

1 point

10➤ 'ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ' ഈശോ ഏതു പാപിയുടെ വീട്ടിലാണ് ആതിഥ്യം സ്വീകരിച്ചത്?

1 point

You Got