Daily Malayalam Bible Quiz (June 07)

1➤ പലപ്പോഴും പറഞ്ഞിട്ടുളളതും വീണ്ടും കണ്ണീരോടെ ആവർത്തിക്കുന്നതുമായ പൗലോസിന്റെ പ്രസ്താവനയെന്ത്?

1 point

2➤ ധാന്യബലിയിൽ പുരോഹിതൻ കർത്താവിന് അർപ്പിക്കുന്ന ബലിവസ്തുക്കൾ ഏവ?

1 point

3➤ ആദ്യജാതരുടെ സമർപ്പണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പുറപ്പാട് ഭാഗമേത്?

1 point

4➤ ലൂക്കാ 11:14..23 അനുസരിച്ച് യേശുവിന്റെ പരസ്യജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?

1 point

5➤ പലപ്പോഴും പറഞ്ഞിട്ടുളളതും വീണ്ടും കണ്ണീരോടെ ആവർത്തിക്കുന്നതുമായ പൗലോസിന്റെ പ്രസ്താവനയെന്ത്?

1 point

6➤ "മോശയുടെ നിയമം" എന്ന പ്രയോഗം കാണുന്നതെവിടെ?

1 point

7➤ "ഇപ്രകാരം അവർ ഇസ്രായേൽ മക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ". ആര്? (6:22)

1 point

8➤ ലാബാന്റെ പുത്രിമാരോട് യാക്കോബ് അപമര്യാദയായി പെരുമാറുകയോ ആ പുത്രിമാർക്കു പുറമേ വേറെ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താൽ ആര് അവരുടെ മധേ്യ സാക്ഷിയായിരിക്കും?

1 point

9➤ "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ' എന്ന് മത്താ 5,8ൽ പറയുന്നു. ഹൃദയനൈർമല്യത്തെക്കുറിച്ചു പറയുന്ന സുഭാഷിതത്തിലെ അധ്യായവും വാക്യവും ഏത്?

1 point

10➤ ആരാണ് "സത്യസ്വരൂപൻ"? (1 യോഹ 5:20)

1 point

You Got