Daily Malayalam Bible Quiz (June 08)

1➤ യേശു 72 പേരെ അയച്ചുകൊണ്ടു പറഞ്ഞു "നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ഈ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം". നിങ്ങൾ ആശംസിക്കുന്ന സമാധാനം ആ വീടിനുളളിലെ ആരിലാണ് കുടികൊളളുക?

1 point

2➤ പൂരിപ്പിക്കുക ""എന്റെ ഓട്ടം പൂർത്തിയായി, വിശ്വാസം കാത്തു. എനിക്കായി .......... ഒരുക്കിയിരിക്കുന്നു.

1 point

3➤ യോഹന്നാന്റെ സുവിശേഷം 8ാം അദ്ധ്യായം ഏതു പൂർവ്വപിതാവിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?

1 point

4➤ സുവിശേഷം എക്കാലവും സഭയിൽ അവികലവും സജീവവുമായി സംരക്ഷിക്കാൻ വേണ്ടി അപ്പസ്തോലന്മാർ തങ്ങളുടെ സ്ഥാനത്ത് ആരെയാണ് പിൻഗാമികളായി നിയമിച്ചത്?

1 point

5➤ രോഗശാന്തി നൽകുന്ന അവസരത്തിൽ ബേത്സഥായിലെ തളർവാതരോഗിയോട് യേശു അരുളിച്ചെയ്ത വചനമേത്?

1 point

6➤ ഇസ്രായേൽജനം തങ്ങളുടെ അവകാശത്തിൽനിന്ന് ലേവ്യർക്കു നല്കണമെന്ന് (സംഖ്യ 35,1-2) മൊവാബ് സമതലത്തിൽവച്ച് കർത്താവ് മോശവഴി അരുൾചെയുന്നതെന്ത്?

1 point

7➤ വിശുദ്ധകൂടാര നിർമ്മാണത്തിനാവശ്യമായ അറിവും സാമർത്ഥ്യവും നല്കി ബസാലേലിനൊപ്പം അനുഗ്രഹിക്കപ്പെട്ടത് ആരായിരുന്നു?

1 point

8➤ നാവിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള വചനഭാഗമേതാണ്?

1 point

9➤ മർക്കോ 16:15ൽ നാം വായിക്കുന്നു: ""നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ"". അപ്പസ്തോലന്മാരുടെ കാലത്ത് ജറുസലേമിൽ നിന്നാരംഭിക്കുന്ന ഈ സുവിശേഷം അവർഎവിടെ കൊണ്ടുചെന്നെത്തിക്കുന്നതായാണ് അപ്പ. പ്രവർത്തനങ്ങളിൽ നാംവായിക്കുക?

1 point

10➤ "നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ" എന്നു ശിഷ്യരോട് പറയുന്നതിനുമുമ്പ് യേശു ചെയുന്നതെന്ത്? (20,22)

1 point

You Got