Daily Malayalam Bible Quiz (June 09)

1➤ ഗോൽഗോഥയിൽ യേശുവിനെ ക്രൂശിച്ചശേഷം ഉടനെ നടന്നതായി യോഹന്നാൻ വിവരിക്കുന്ന സംഭവമേത്?

1 point

2➤ "വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവൻ കുടിക്കുകയില്ല". ഇപ്രകാരം ലൂക്കാ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആരെക്കുറിച്ച്.

1 point

3➤ ചേരുംപടി ചേരാത്തത് കണ്ടെത്തുക

1 point

4➤ ഇതുപോലൊരു സംഭവം ഇസ്രായേലിൽ ഒരിക്കലും കണ്ടിട്ടില്ലെന്ന് ജനങ്ങൾ അത്ഭുതത്തോടെ പറഞ്ഞത് എപ്പോഴാണ്?

1 point

5➤ ലേവിക്ക് യോക്കേബേദ് എന്ന മകൾ ജനിച്ചത് എവിടെവച്ചാണ്?

1 point

6➤ "നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം". ആരെക്കുറിപ്പാണ് ഈ പരാമർശം?

1 point

7➤ "സാമർത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാൻ നല്കിയിരിക്കുന്നു". ആർക്ക്?

1 point

8➤ "ദൈവത്തിൽ നിന്നു ജനിച്ച ഒരുവനും പാപം ചെയുന്നില്ല (1 യോഹ 3:9). കാരണം ............ അവനിൽ വസിക്കുന്നു" പൂരിപ്പിക്കുക.

1 point

9➤ വെളിപാടുഗന്ഥത്തിൽ, "ഇങ്ങോട്ടു കയറി വരൂ" എന്ന് യോഹന്നാനോടു പറഞ്ഞതാര്?

1 point

10➤ ഇസഹാക്കിന്റെ ആയുഷ്കാലം എത്ര വർഷമായിരുന്നു?

1 point

You Got