Daily Malayalam Bible Quiz (June 10)

1➤ ഭാര്യ.ഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

2➤ "...................... അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു". പൂരിപ്പിക്കുക

1 point

3➤ കൊഹാത്തിന്റെ പിതാവിന്റെ പേരെന്ത്?

1 point

4➤ ഇസ്രായേൽമക്കൾ മരുഭൂമിയിൽ എത്രനാൾ അലഞ്ഞുതിരിയണം?

1 point

5➤ കർത്താവ് ഇസ്രായേലിന് വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നത് മോശയായിരിക്കുകയില്ല എന്ന് അരുളിചെയ്ത കർത്താവ് അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്ത്?

1 point

6➤ അനനിയാസും പൗലോസുമായി ബന്ധമില്ലാത്ത സംഭവമേത്?

1 point

7➤ അബ്രാഹത്തിനു ദൈവം നൽകിയ അനുഗ്രഹങ്ങളെല്ലാം യൂദാവംശത്തിലൂടെയാണ് സാക്ഷാത്ക്യതമാകേണ്ടതെന്ന ദൈവിക പദ്ധതി പ്രവചിക്കുന്ന ഉത്പത്തി ഭാഗമേത്?

1 point

8➤ സുവിശേഷത്തിലെ കാനായെക്കുറിച്ചുളള മൂന്നു പരാമർശനങ്ങളിൽപ്പെടാത്തതേത്?

1 point

9➤ "പന്ത്രണ്ട്" എന്ന സംഖ്യയുമായി ബന്ധമില്ലാത്തതെന്ത്?

1 point

10➤ 32-34 അധ്യായങ്ങളിൽ കാണുന്ന പാരമ്പര്യം ഏത്?

1 point

You Got