Daily Malayalam Bible Quiz (June 11)

1➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

2➤ യേശു സാബത്തുദിവസം കഫർണാമിലെ സിനഗോഗിൽ പഠിപ്പിച്ചപ്പോൾ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ യേശു ആരെന്നാണ് വെളിപ്പെടുത്തിയത്?

1 point

3➤ പൂരിപ്പിക്കുക. "കർത്താവേ, ഞങ്ങളുടെ......... ആരു വിശ്വസിച്ചു, കർത്താവിന്റെ............... ആർക്കാണ് വെളിപ്പെട്ടത്"?

1 point

4➤ "ഞങ്ങൾക്ക് ഇത് അപമാനകരമാണ്' ആരാണിത് പറഞ്ഞത്?

1 point

5➤ നിങ്ങൾ അന്യരോ പരദേശികളോ അല്ല, പിന്നെ ആരാണ് എന്നാണ് പൗലോസ് എഫേസോസുകാർക്ക് എഴുതുന്നത്?

1 point

6➤ അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.

1 point

7➤ "അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു." ആരാണ് ഇപ്രകാരം പ്രവചിച്ചത്?

1 point

8➤ മോശ രണ്ടുപേർക്കു ദൈവത്തെപ്പോലെയായിരിക്കും. ആരെല്ലാമാണവർ?

1 point

9➤ യാക്കോബ് ഏസാവിനെ ചതിച്ച് നേടിയെടുത്ത രണ്ടു കാര്യങ്ങളെന്ത്?

1 point

10➤ "ഇല്ലെങ്കിൽ അവർ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയും" (28:43). എന്തു ചെയ്തില്ലെങ്കിൽ?

1 point

You Got