Daily Malayalam Bible Quiz (June 12)

1➤ ധൂപാർപ്പണത്തിനുള്ള സുഗന്ധദ്രവ്യം ഉണ്ടാക്കാൻ ഉപയോഗിക്കാത്തതെന്ത്?

1 point

2➤ ""അതിന് ഞങ്ങൾ സാക്ഷികളാണ്"" എന്ന് പത്രോസ് പ്രസംഗിക്കുമ്പോൾ അവർ എന്തിനാണ് സാക്ഷ്യം നൽകിയത്?

1 point

3➤ "അവൻ മരുഭൂമിയിലുണ്ടെന്ന് അവർ പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്" ..... "അവൻ" ആരാണ്?

1 point

4➤ "തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകർ അവസാനനാളുകളിൽ വരും" എന്നു പറഞ്ഞതാര്? (18)

1 point

5➤ ഹോർമ എന്ന വാക്കിന്റെ അർഥമെന്ത്? (21,3)

1 point

6➤ ലേവ്യരുടെ റിട്ടയർമെന്റു പ്രായം എത്ര? (8:25)

1 point

7➤ യേശുവിന്റെ കുരിശിൻ മുകളിൽവെച്ച ശീർഷകം താഴെ പറയുന്നവയിൽ ഏതു ഭാഷയിലാണ് എഴുതിയത്?

1 point

8➤ "ഞങ്ങൾ ചെന്ന് ..... ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവർക്കു ഭക്ഷിക്കാൻ കൊടുക്കട്ടെയോ?"

1 point

9➤ കാറ്റിൽ ഇളകി മറിയുന്ന കടൽത്തിരയ്ക്കു തുല്യൻ ആര്?

1 point

10➤ മാതാക്കളുടെ ശുദ്ധീകരണകർമ്മത്തിൽ ബലിക്കുള്ളവയെ കൊണ്ട്വരേണ്ടത് എവിടെ?

1 point

You Got