Daily Malayalam Bible Quiz (June 13)

1➤ പിതാവായ ദൈവം തെസലോനിക്കയിലെ വിശ്വാസികളെ എപ്രകാരം രക്ഷക്കു ആദ്യഫലമായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നാണ് പൗലോസ് എഴുതുന്നത്?

1 point

2➤ താൻ "അയയ്ക്കപ്പെട്ടവ"നാണ് എന്ന് യേശു പ്രസ്താവിക്കുന്നതായി സൂചനയില്ലാത്ത വാക്യമേത്?

1 point

3➤ അവൻ ചെയ്തതൊക്കെ കർത്താവ് ശുഭമാക്കുകയും ചെയ്തു എന്ന് ഉത്പത്തിഗ്രന്ഥകാരൻ എഴുതുന്നത് ആരെക്കുറിച്ച് ?

1 point

4➤ എല്ലാ ധാന്യബലിയോടും കൂടി ചേർക്കേണ്ടതെന്ത്?

1 point

5➤ സ്നാപകയോഹന്നാനോടു ബന്ധപ്പെടുത്തി സുവിശേഷം വിവരിക്കുാത്ത സ്ഥലമേത്?

1 point

6➤ യൂദാസ് വലിച്ചെറിഞ്ഞ പണംകൊണ്ട് ആരെ സംസ്കരിക്കാനാണ് പറമ്പു വാങ്ങിയത്?

1 point

7➤ "പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?" യേശു എന്ത് ഉത്തരം നല്കി?

1 point

8➤ യാത്ര ചെയ്ത് ക്ഷീണിച്ച യേശുവിനെ നാം കണ്ടുമുട്ടുന്ന സന്ദർഭമേത്?

1 point

9➤ "വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു് ലഭിക്കും". അധ്യായവും വാക്യവും ഏത്?

1 point

10➤ മോശയ്ക്ക് സമാഗമകൂടാരത്തിൽ പ്രവേശിക്കാൻ സാധിപ്പില്ല. എന്തുകൊണ്ട്?

1 point

You Got