Daily Malayalam Bible Quiz (June 14)

1➤ തെറ്റായത് കണ്ടുപിടിക്കുക.

1 point

2➤ സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തി പൗലോസ് ശ്ലീഹാ പ്രസ്താവിക്കുന്ന വലിയ രഹസ്യം?

1 point

3➤ വെളിപാടിലെ 5-ാം അധ്യായത്തിൽ "ആമേൻ' എന്നു പ്രതിവചിച്ചതായി ആരെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്?

1 point

4➤ ആദത്തേയും ഹവ്വായയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനെ തുടർന്ന് ദൈവം ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കി കാവലേർപ്പെടുത്തി. ആര് എന്തിന് കാവൽ നിന്നു?.

1 point

5➤ പുരോഹിതനായ അഹറോൻ എവിടെ വച്ചാണ് മരിച്ചത്?

1 point

6➤ അഞ്ചപ്പം വർദ്ധിപ്പിപ്പ് ജനക്കൂട്ടത്തിന് നല്കിയശേഷം യേശു ശിഷ്യരെ തനിക്കു മുൻപേ വഞ്ചിയിൽ കയറി എവിടേക്ക് പോകാനാണ് നിർബന്ധിപ്പത്?

1 point

7➤ കൊറിന്തോസിൽ വച്ച് കർത്താവ് ദർശനത്തിൽ പൗലോസിനോട് പറഞ്ഞതെന്ത്?

1 point

8➤ "എന്റെ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊളളട്ടെ" ഇപ്രകാരം പറഞ്ഞയാൾ ബഞ്ചമിനെ വിട്ടുകിട്ടാൻ ജോസഫിന്റെ അടുക്കൽ ഏറ്റെടുത്ത പ്രധാന ഉത്തരവാദിത്വം എന്ത്?

1 point

9➤ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്ക് മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെട്ട സന്ദർഭം

1 point

10➤ "ഈജിപ്തു നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇത്രയുമായിട്ടും അങ്ങ് അറിയുന്നില്ലേ?" ആര് ആരോടു പറഞ്ഞു?

1 point

You Got