Daily Malayalam Bible Quiz (June 15)

1➤ ഏഴാം വർഷം വയലിൽനിന്ന് ജനത്തിലെ ദരിദ്രർ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചതിനുശേഷം പിന്നെയും അവശേഷിക്കുന്നത് തിന്നുവാനുള്ള അവകാശം ആർക്കാണ്?

1 point

2➤ സമരിയാക്കാരി സ്ത്രീ പട്ടണത്തിലേക്ക് പോയി ആളുകളോട് പറഞ്ഞതെന്ത്? (4:29)

1 point

3➤ "ലോകം അവന്റെ പിന്നാലെ പൊയ്ക്കഴിഞ്ഞു". ആരുടെ വാക്കുകളാണിവ? (12:19)

1 point

4➤ "വേറൊരു ദൂതൻ . . . സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നു വരുന്നതു ഞാൻ കണ്ടു". പൂരിപ്പിക്കുക.

1 point

5➤ നിയമജ്ഞരിൽ ചിലർ യേശുവിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിച്ചത് ഏതു സംഭവത്തിനുശേഷം?

1 point

6➤ സുവിശേഷങ്ങളിൽ കാണുന്നില്ലാത്ത എന്നാൽ യേശു അരുളിചെയ്തതെന്ന് പൗലോസ് പ്രസംഗിക്കുന്ന വചനമേത്

1 point

7➤ വി. മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തിനു (അധ്യായങ്ങൾ 5.7) സമാനമായ ലൂക്കായുടെ സമതലപ്രസംഗം ഏത് അധ്യായത്തിലാണ് കാണുന്നത്?

1 point

8➤ ബസാലേലിന്റെ പിതാമഹന്റെ പേര്?

1 point

9➤ യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് പ്രധാന പുരോഹിതൻ 30 വെളളി നാണയങ്ങൾ യൂദാസിനു നൽകി. അവർ വീണ്ടും ആർക്ക് പണം നൽകിയാണ് യേശുവിനെതിരെ അപവാദപ്രചരണം നടത്തിയത്?

1 point

10➤ എങ്ങനെയുളളവർ നിങ്ങളെ സമീപിച്ചാലാണ് നിങ്ങൾ വീട്ടിൽ സ്വീകരിക്കുകയോ അഭിവാദനം ചെയുകയോ അരുതെന്ന് യോഹന്നാൻ ഉപദേശിക്കുന്നത്?

1 point

You Got