Daily Malayalam Bible Quiz (June 16)

1➤ ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

1 point

2➤ സ്നാപകയോഹന്നാൻ എവിടെ വന്നു പ്രസംഗിച്ചുവെന്നാണ് മത്തായി സുവിശേഷകൻ പറയുന്നത്?

1 point

3➤ മോശ മലയിൽനിന്നിറങ്ങിവരാൻ താമസിപ്പപ്പോൾ ജനം എന്താണ് അഹറോനോട് ആവശ്യപ്പെട്ടത്?

1 point

4➤ "അണലി സന്തതികളെ" എന്നുമാത്രം വിളിച്ചുകൊണ്ട് യേശു അരുളിചെയ്ത വചനമേത്?

1 point

5➤ ഉത്പ. 32:12 ൽ കടൽത്തീരത്തെ മണലുപോലെ സന്തതികൾ യാക്കോബിന് ഉണ്ടാകുമെന്ന് പ്രസ്താവിക്കുന്നു. അതിനുശേഷം മറ്റൊരിടത്ത് എന്തിനോടു ബന്ധപ്പെടുത്തിയാണ് കടൽക്കരയിലെ മണലുപോലെ എന്ന വിശേഷണം ഗ്രന്ഥകാരൻ ഉപയോഗിക്കുന്നത്?

1 point

6➤ കാനാൻ ദേശത്തുളള ഷെക്കെം പട്ടണത്തിൽ ആദ്യം എത്തിയപ്പോൾ യാക്കോബ് ചെയ്തത് എന്ത്?

1 point

7➤ "ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?" അധ്യായവാക്യങ്ങളേത്?

1 point

8➤ മൂന്നു പ്രാവശ്യം നടന്നതായി ലൂക്കാ സുവിശേഷകൻ വിവരിക്കുന്നതേത്?

1 point

9➤ ഈശോയുടെ ഭവനം കഫർണാമിലാണ് എന്നു തോന്നിപ്പിക്കുന്ന വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലെ വചനഭാഗമേത്?

1 point

10➤ യൂദയാദേശത്തുള്ള യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളുളളതിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കുള്ള യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

You Got