Daily Malayalam Bible Quiz (June 17)

1➤ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം യേശു ശിഷ്യന്മാർക്ക് മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെട്ട സന്ദർഭം

1 point

2➤ ഗദറായരുടെ ദേശത്ത് എത്തിയപ്പോൾ യേശുവിനെ കണ്ടുമുട്ടിയത് ആരാണ്?

1 point

3➤ പാപിനിയായ സ്ത്രീ യേശുവിനെ സുഗന്ധതൈലം പൂശിയ സംഭവത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽലൂക്കാ സുവിശേഷമനുസരിച്ച് ശരിയായതേത്?

1 point

4➤ യേശു വെളളത്തിനു മീതേ നടക്കുന്ന അടയാളവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

5➤ "എന്തധികാരത്തിലാണ് നീ ഇതൊക്കെ ചെയുന്നത്? ആരാണ് ഇതു ചോദിച്ചത്?

1 point

6➤ ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ. ഈശോ ഏതു പാപിയുടെ വീട്ടിലാണ് ആതിഥ്യം സ്വീകരിച്ചത്?

1 point

7➤ "കർത്താവ് അരുളിചെയ്തിട്ടുള്ളതുപോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി". ആരുടെ ഓഹരി?

1 point

8➤ ആര് "ക്ഷാമം അനുഭവിക്കുകയില്ല"യെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?

1 point

9➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് സ്നാപകന്റെ മരുഭൂമിയിലെ പ്രവർത്തനത്തോടെയാണ്. ഒന്നാം അധ്യായം അവസാനിക്കുന്നത് ഈശോ മരുഭൂമിയിൽ (വിജനസ്ഥലം) താമസിക്കുന്നത് പരാമർശിച്ചുകൊണ്ടാണ്. "മരുഭൂമി/വിജനപ്രദേശം" എന്ന പദം എത്ര പ്രാവശ്യം വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നു?

1 point

10➤ ഒരിക്കൽ യേശു ശിഷ്യന്മാർക്ക് അപ്പം മാത്രമല്ല, മത്സ്യവും ഭക്ഷിക്കുവാനായി നൽകി. ഇതിനോട് ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

1 point

You Got