Daily Malayalam Bible Quiz (June 18)

1➤ യേശുവിനോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടവർ ആരാണെന്നാണ് വി. മത്തായി രേഖപ്പെടുത്തുന്നത്?

1 point

2➤ എന്തുമൂലമാണ് ലോകത്തിൽ വിനാശമുണ്ടാകുന്നത്?

1 point

3➤ ഉരസ്ത്രാണത്തിന്റെ നീളവും വീതിയും എത്ര?

1 point

4➤ ക?ന്മാർ കടന്നുവരികയോ ചിതൽ നശിപ്പിക്കുകയോ ചെയ്യാതെ ഒടുങ്ങാത്ത നിക്ഷേപം സംഭരിച്ചു വക്കുവാൻ സാധിക്കുന്നതെവിടെ?

1 point

5➤ മറ്റു സുവിശേഷങ്ങളില്ലാത്ത മർക്കോസിന്റെ സുവിശേഷത്തിൽ മാത്രം വിവരിക്കുന്ന സംഭവമേത്?

1 point

6➤ എറ്റവും ആദ്യം ദൈവം മനുഷ്യന് ഭക്ഷണമായി നൽകിയത്?

1 point

7➤ "ഞങ്ങൾ അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്." ആര് ആരോട്?

1 point

8➤ "മകനേ, ദൈവം നിന്നോട് കരുണ കാണിക്കട്ടെ.' ആര് ആരോടു പറഞ്ഞു?

1 point

9➤ പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും യേശുവിനെ നശിപ്പിക്കാൻ മാർഗ്ഗം അനേ്വഷിച്ചെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതിന്റെ കാരണമെന്ത്?

1 point

10➤ യാക്കോബ് തന്റെ മക്കൾക്ക് നൽകിയ അനുഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്താവനയേത ്?

1 point

You Got