Daily Malayalam Bible Quiz (June 19)

1➤ യേശു അപ്പവും മീനും നല്കുന്ന സുവിശേഷഭാഗം ഏത്?

1 point

2➤ ജോഷ്വയോടൊപ്പം, ദേശം ആരു വിഭജിച്ചുതരുമെന്നാണ് കർത്താവ് മോശയോടു പറഞ്ഞത്?

1 point

3➤ ക്രിസ്തു സഭയെ വെച്ചമയുള്ളതാക്കിയതെങ്ങനെ?

1 point

4➤ "എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി എന്ന തിരുവെഴുത്തു പൂർത്തിയാകേണ്ടിയിരിക്കുന്നു." ഇതു സൂചിപ്പിക്കുന്ന സങ്കീർത്തനഭാഗമേത്?

1 point

5➤ കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വർണംകൊണ്ട് എന്തു നിർമ്മിക്കണമെന്നാണ് കല്പിച്ചത്?

1 point

6➤ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ ശിഷ്യപ്രധാനികൾ ഇല്ലാത്ത സംഭവമേത്?

1 point

7➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

8➤ ".............................നിങ്ങളിൽ നിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും"

1 point

9➤ "ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടി ആയിരിക്കാൻ . . . അവിടന്നു നിങ്ങൾക്കു തരുകയും ചെയും". പൂരിപ്പിക്കുക.

1 point

10➤ മോശ അഹറോനെ ഉരസ്ത്രാണം ധരിപ്പിച്ചശേഷം അതിൽ നിക്ഷേപിച്ചത് എന്ത്?

1 point

You Got