Daily Malayalam Bible Quiz (June 20)

1➤ പൂരിപ്പിക്കുക: "പിതാവിനെയോ മാതാവിനെയോ . . . അവന്റെ രക്തം അവന്റെ മേൽത്തന്നെ പതിക്കട്ടെ" (ലേവ്യ 20:9)

1 point

2➤ "അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ". എന്ത്?

1 point

3➤ "അഭിഷേകത്തിന്റെ ............ തീരുന്നതുവരെ ഏഴു ദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ വാതിൽക്കൽ നിന്നു പുറത്തു പോകരുത്". പൂരിപ്പിക്കുക.

1 point

4➤ ധൂർത്തപുത്രന്റെ ഉപമയിൽ സുബോധമുണ്ടായി തിരിച്ചുവന്ന ഇളയമകൻ പിതാവിനോട് പറഞ്ഞ വാക്യമേത്?

1 point

5➤ മെൽക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു. (സങ്കീ. 110:4) എന്ന വചനം മെൽക്കിസെദെക്കിന്റെ ഏതു പ്രവൃത്തിയെ അനുസ്മരിക്കുന്നതാണ്?

1 point

6➤ ആഴത്തിലേക്ക് നീക്കി, മീൻ പിടിക്കാൻ വലയിറക്കാൻ യേശു ആവശ്യപ്പെട്ടത് ആരോടായിരുന്നു?

1 point

7➤ സന്ദർഭം വീശദീകരിക്കുക ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്, കടമ നിർവഹിച്ചതേയുള്ളൂ.

1 point

8➤ പ്രധാനാചാര്യന്റെ വീട്ടുമുറ്റത്ത് വച്ച് യേശുവിനോടു കൂടിയുണ്ടായിരുന്നവനാണ് പത്രോസെന്ന ചില യഹൂദരുടെ വാദത്തിന് അവർ ചൂണ്ടിക്കാണിച്ച തെളിവേത്?

1 point

9➤ യേശുവിനു വിശന്നുവെന്ന് മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്ന അധ്യായമേത്?

1 point

10➤ യേശു ജറുസലെം ദേവാലത്തിൽ പ്രവേശിച്ചശേഷം അരുളിചെയ്തത് എന്ത്?

1 point

You Got