Daily Malayalam Bible Quiz (June 21)

1➤ യൂദയായിലെ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?

1 point

2➤ പരിശുദ്ധാത്മാവിന്റെ സുവിശേഷം എന്ന് വി. ലൂക്കായുടെ സുവിശേഷം വിളിക്കപ്പെടുന്നു?്. "പരിശുദ്ധാത്മാവ്" എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആരെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്?

1 point

3➤ "എഫ്രായിം" എന്ന വാക്കിന്റെ അർത്ഥം?

1 point

4➤ രണ്ടാം അദ്ധ്യായത്തിൽ മനുഷ്യസൃഷ്ടി ആരംഭിക്കുന്നതിനുമുമ്പ് ഭൂമിയിലെ ഇല്ലായ്മയെ സൂചിപ്പിക്കാൻ ഗ്രന്ഥകർത്താവ് എഴുതുന്നതെന്ത്?

1 point

5➤ "ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ തന്റെ ദാസർക്കു കാണിച്ചുകൊടുക്കാനായി . . . ദൈവമായ കർത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു". പൂരിപ്പിക്കുക.

1 point

6➤ "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്കു് കടുകുമണിയോളം വിശ്വാസമുണ്ടെന്നിൽ ഈ മലയോട് ഇവിടെനിന്ന് മാറി മറ്റൊരു സ്ഥലത്തേക്കു പോകുക എന്നു പറഞ്ഞാൽ അത് മാറിപ്പോകും". അധ്യായവും വാക്യവും ഏത്?

1 point

7➤ ഇസ്രായേൽജനം ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്രചെയ്ത് എവിടെ പാളയമടിച്ചു?

1 point

8➤ സ്വന്തം ശരീരത്തെ എപ്രകാരം കാത്ത് സൂക്ഷിക്കണമെന്നാണ് പൗലോസ് തെസലോനിക്കാക്കാർക്ക് എഴുതുന്ന ലേഖനത്തിൽ ആവശ്യപ്പെടുന്നത്?

1 point

9➤ രക്ഷയെ അവഗണിക്കുന്നെങ്കിൽ അതിന്റെ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല. ഹെബ്രായലേഖനമനുസരിച്ച് ദൈവം ഇതിനു പലവിധത്തിൽ സാക്ഷ്യങ്ങൾ നല്കിയിട്ടുണ്ട്. ആ സാക്ഷ്യങ്ങളിൽ പെടാത്തതേത്?

1 point

10➤ പൂരിപ്പിക്കുക. "................. നിങ്ങൾ അറിയുകയും ആ അറിവിൽ നിലനിൽക്കുകയും ചെയും.

1 point

You Got