Daily Malayalam Bible Quiz (June 22)

1➤ അന്യസംസ്ഥാന തൊഴിലാളികൾ പെരുകുന്ന നാടാണ് നമ്മുടേത്. എന്തുകൊണ്ടാണ് ഇസ്രായേൽക്കാർ അവരുടെയിടയിൽ വസിക്കുന്ന വിദേശിയെ സ്വദേശിയെപ്പോലെ കണക്കാക്കുകയും തങ്ങളെപ്പോലെതന്നെ അവനെ സ്നേഹിക്കുകയും ചെയ്യേണ്ടത്?

1 point

2➤ പാറയിൽ വീണ വചനം ഫലം പുറപ്പെടുവിക്കാത്തതെന്തുകൊണ്ട്?

1 point

3➤ സുഭാഷിതങ്ങൾ "ഏഷണിക്കാരന്റെ വാക്കുകൾ" എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

1 point

4➤ യോഹ 13:34 ൽ യേശു പുതിയൊരു കൽപന നൽകുന്നുണ്ട്. ഈ കൽപന ആവർത്തിക്കുന്ന മറ്റൊരു അദ്ധ്യായവും വാക്യവും എഴുതുക.

1 point

5➤ "കണ്ണീരിന്റെ ഓക്കുമരം" സ്ഥിതി ചെയുന്ന സ്ഥലമേത്?

1 point

6➤ സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്ഷിക്കുകയാണെങ്കിൽ സംഭവിക്കുമെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ പെടാത്തത് ഏത്?

1 point

7➤ യേശുവിനോടുളള പീലാത്തോസിന്റെ ആദ്യത്തെ ചോദ്യമെന്തായിരുന്നു?

1 point

8➤ എവിടെവച്ചാണ് യേശു ജറുസലെം പ്രവേശനത്തിന് വേണ്ട ഒരുക്കങ്ങൾ ചെയുവാൻ ശിഷ്യന്മാരോട് നിർദേശിക്കുന്നത്?

1 point

9➤ "ദയാദൃഷ്ടിയുള്ളവൻ അനുഗ്രഹീതനാകും; എന്തെന്നാൽ, അവൻ തന്റെ . . . ദരിദ്രരുമായി പങ്കുവയ്ക്കുന്നു." പൂരിപ്പിക്കുക.

1 point

10➤ അവർ യേശുവിനെ പിടിച്ചു ബന്ധിച്ചശേഷം ആദ്യം ആരുടെ അടുക്കലേക്കാണ് കൊണ്ടുപോയത്?

1 point

You Got