Daily Malayalam Bible Quiz (June 23)

1➤ ജറുസലേം നഗരത്തിനുചുറ്റും റോമൻസൈന്യം താവളമടിക്കുന്ന ദിവസത്തെ ലൂക്കാ വിശേഷിപ്പിക്കുന്നതെങ്ങനെ?

1 point

2➤ പദാൻ ആരാമിലേക്കുളള യാത്ര വിജയകരമായി പൂർത്തിയാക്കി പിതാവിന്റെ വീട്ടിൽ തിരിച്ചെത്തുന്നതിന് പ്രതിനന്ദിയായി യാക്കോബ് മുൻകൂട്ടി ദൈവത്തിന് വാഗ്ദാനം ചെയുന്ന നേർച്ചയെന്ത് ?

1 point

3➤ കർത്താവ് താൻ സ്നേഹിക്കുന്നവനെ ശാസിക്കുന്നത് എപ്രകാരം? (3:12)

1 point

4➤ 32-34 അധ്യായങ്ങളിൽ കാണുന്ന പാരമ്പര്യം ഏത്?

1 point

5➤ ആര് ആരോടു പറഞ്ഞു, "ദൈവത്തിന്റെ മുഖം കണ്ടാലെന്ന പോലെയാണ് ഞാൻ അങ്ങയുടെ മുഖം കണ്ടത്."

1 point

6➤ വിതക്കാരന്റെ ഉപമയിലെ വിത്ത് എന്തിനെ സൂചിപ്പിക്കുന്നു.

1 point

7➤ പ്രലോഭനാനന്തരം യേശു ഗലീലിയിലേക്ക് മടങ്ങിപ്പോയതെങ്ങനെ?

1 point

8➤ ഉത്ഥിതനായ യേശു തന്നെക്കുറിച്ച് എവിടെയെല്ലാം എഴുതപ്പെട്ടത് പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നാണ് പഠിപ്പിച്ചത്?

1 point

9➤ പ്രളയത്തിന്റെ കഥയുടെ അവസാനം മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് ദൈവം എടുത്ത തീരുമാനം എന്തായിരുന്നു?

1 point

10➤ യേശുവിനെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി ചൂണ്ടിക്കാണിക്കുന്ന ഹെബ്രായർക്കുളള ലേഖനത്തിലെ അദ്ധ്യായവാക്യങ്ങളേവ?

1 point

You Got