Daily Malayalam Bible Quiz (June 24)

1➤ മർക്കോസ് അനുസരിച്ച് യേശു പീലാത്തോസിനോട് അരുളിച്ചെയ്ത വചനം കണ്ടുപിടിക്കുക.

1 point

2➤ വി. പത്രോസിന്റെ രണ്ടാം ലേഖനം 3:8 താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

1 point

3➤ അന്ധകാരത്തിന്റെ അസ്തമയത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനഭാഗമേത്?

1 point

4➤ വഴിതെറ്റിയ ആടിന്റെ ഉപമ ഏത് അദ്ധ്യായത്തിൽ?

1 point

5➤ ഇസ്രായേൽ ജനത്തിനു കൊടുത്തദേശം എവിടെനിന്ന് കാണുവാനാണ് കർത്താവ് മോശയോട് അരുൾചെയ്തത്?

1 point

6➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

7➤ ഒരുവൻ നിത്യമായി ഒരു യജമാനന് അടിമയായതിന്റെ അടയാളം എന്ത്?

1 point

8➤ യേശുവിന്റെ വംശാവലിയിൽ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്ന പേര്?

1 point

9➤ "ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ . . . ". പൂരിപ്പിക്കുക.

1 point

10➤ സമാഗമകൂടാരത്തിനുള്ളിലെ വിളക്ക് രാത്രി മുഴുവൻ കത്തിനില്ക്കാൻ ശ്രദ്ധിക്കേണ്ടവർ ആര്?

1 point

You Got